Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കും: ടോമിന്‍ ജെ തച്ചങ്കരി

സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി

Webdunia
വ്യാഴം, 28 ജൂലൈ 2016 (08:39 IST)
സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നവരെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ നമ്പര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
 
സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തിലാണ് ഈ തീരുമാനം. മോട്ടാര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി 3058 വാഹനങ്ങള്‍ പിടിച്ചെടുത്ത് 10,00,650 രൂപ പിഴ ഈടാക്കിയതായും ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.
 
അതേസമയം മോട്ടാര്‍ വാഹനവകുപ്പിന്റെ തീരുമാനത്തെ ഗതാഗത മന്ത്രി എതിര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഒരുക്കും. ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐ നേതാവ് പി രാജു അന്തരിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയംവച്ചു, പകരം മുക്കുപണ്ടം നല്‍കി

ആരോഗ്യനില മെച്ചപ്പെട്ടു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി എന്ന് രേഖപ്പെടുത്തും

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ

അടുത്ത ലേഖനം
Show comments