Webdunia - Bharat's app for daily news and videos

Install App

യുവതിയുടെ ഫോണിലേക്ക് നഗ്നദൃശ്യം അയച്ചു, സംഭാഷണം തുടര്‍ന്നോളാന്‍ പൊലീസ്; ഒടുവില്‍ മധ്യവയസ്‌കന്‍ പിടിയില്‍

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (15:41 IST)
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് സ്വന്തം നഗ്നദൃശ്യം അയച്ചുകൊടുത്ത മധ്യവയസ്‌കന്‍ പിടിയില്‍. ഇരവിപുരം സ്വദേശിയായ ഇരുപതുകാരിയുടെ പരാതിയില്‍ തൃശൂർ ആമ്പല്ലൂർ സ്വദേശിയായ സജീവ് (54) പിടിയിലായി.

രണ്ട് ദിവസം മുമ്പാണ് സജീവ് പരിചയക്കാരിയായ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വാട്‌സപ്പിലൂടെ നഗ്നദൃശ്യങ്ങൾ അയച്ചത്. ഇതിനു പിന്നാലെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു.

സജീവുമായി സംഭാഷണം തുടരണമെന്ന് പൊലീസ് നിര്‍ദേശിച്ചതോടെ യുവതി ബന്ധം തുടര്‍ന്നു. ഇതിനിടെ സൈബർസെല്‍ ജീവിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി തൃശൂരിലെത്തി പിടികൂടുകയായിരുന്നു. തൃശൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് സജീവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം