Webdunia - Bharat's app for daily news and videos

Install App

കുട്ടികളുണ്ടാകാന്‍ ദൈവപ്രീതിക്കായി അയല്‍വാസിയായ മൂന്നു വയസ്സുകാരനെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ശ്രീനു എസ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (15:38 IST)
കുട്ടികളുണ്ടാകാന്‍ ദൈവപ്രീതിക്കായി അയല്‍വാസിയായ 3 വയസ്സുകാരനെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. 25 കാരിയായ നീലം ഗുപ്തയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 2013 ല്‍ വിവാഹിതയായ ഇവര്‍ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഇതുവരെയും കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. ബന്ധുക്കളുടെയും പരിചയക്കാരുടെയും നിരന്തരമുള്ള കുത്തുവാക്കുകള്‍ കാരണം പ്രശ്ന പരിഹാരത്തിനായി ഇവര് ഉത്തര്‍പ്രദേശിലെ ഒരു മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. 
 
കുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ദൈവപ്രീതി വേണമെന്നും അതിനായി ഒരു കുട്ടിയെ ബലി കൊടുക്കണമെന്നുമുള്ള അയാളുടെ നിര്‍ദേശ പ്രകാരമാണ് യുവതി അയല്‍വാസിയായ കുട്ടിയെ ബലിനല്‍കിയത്. കുട്ടിയെ കാണാത്തതിനെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടെറസ്സിനുമുകളില്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം നീലം ഗുപ്തയിലേക്ക് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments