Webdunia - Bharat's app for daily news and videos

Install App

ഭർത്താവും കാമുകനും സൈനികർ; കാമുകനൊപ്പം യുവതി ഒളിച്ചോടി; ഭർത്താവിന്റെ പരാതിയിൽ യുവതിയെ മൂന്നാറിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു

അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (07:55 IST)
സൈനികനായ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നു സൈനികനായ മുന്‍ കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനി യുവതിയെ മൂന്നാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടത്തു. യുവതിയെയും കാമുകനെയും ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം ബംഗളുരു പൊലീസിന് കൈമാറുമെന്ന് പെലീസ് പറഞ്ഞു.
 
അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് തിരികെ ജോലി സ്ഥലത്തേക്ക് പോയതോടെയാണ് യുവതി ബംഗളുരൂവില്‍ ജോലി ചെയ്യുന്ന സൈനികനായ മുന്‍ കാമുകനായി ഒളിച്ചോടിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബംഗളുരൂവിലും പരാതി നല്‍കി. 
 
മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴെക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യബസ്സിനെ പിന്തുടര്‍ന്ന് പെരിയവരൈയില്‍ ബസ്സ് തടഞ്ഞാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments