Webdunia - Bharat's app for daily news and videos

Install App

സെന്‍കുമാര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനം - ആഞ്ഞടിച്ച് താരങ്ങള്‍

‘മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത പെരുമാറ്റമായി പോയി അത്’

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (07:43 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. സെന്‍കുമാറിന്റെ പരാമര്‍ശം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കൂട്ടായ്മ പറഞ്ഞു. സെന്‍കുമാര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും ഇവര്‍ പറയുന്നു. 
 
നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുമതലക്കാരനായിരുന്ന പൊലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് കേട്ടത്. മുന്‍ പൊലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ അങ്ങേയറ്റം അപലപിക്കുന്നു. 
 
സെന്‍കുമാറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. സമകാലിക മലയാളം വാരികയ്ക്ക് അഭിമുഖം നല്‍കുന്നതിനിടെയായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ വിവാദ പരാമര്‍ശങ്ങള്‍.
 
വുമണ്‍ ഇന്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments