നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ തോന്നുംപോലെ എഴുതുന്നു: യതീഷ് ചന്ദ്ര

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (10:22 IST)
ശബരിമലയിൽ സുരക്ഷ ചുമതലയുള്ള എസ് പി  യതീഷ് ചന്ദ്ര ഒരേസമയം കയ്യടി നേടുകയും വിവാദ നായകനാ‍വുയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളണ് യതീഷ് ചന്ദ്രയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. നടി ശിലയുടെ ബന്ധുവാണ് യതീഷ് ചന്ദ്ര എന്ന തരത്തിൽ വരെ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
 
നടി ശിലയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സാമൂഹ്യ മധ്യമങ്ങളിലൂടെ ആരോ മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണ് ഇത്. പലരും സോഷ്യൽ മിഡിയയിൽ അവർക്ക് തോന്നുന്നതുപോലെ പ്രചരണങ്ങൾ നടത്തുകയാണ്. ഇവ പലതും അവഗണിച്ച് വിടുകയാണ് ചെയ്യുന്നത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.
 
താനൊരു ഹിന്ദുവാണ്, ആയ്യപ്പഭക്തനാണ്. ചെറുപ്പം മുതൽ അയ്യപ്പ ദർശനം നടത്തുന്നുണ്ട്. അതേസമയം രാജ്യത്തെ നിയം നടപ്പിലാക്കുക എന്ന ചുമതലകൂടി തനിക്കുണ്ട്. നിറം നോക്കിയല്ല നടപടികൾ സ്വീകരിക്കുക. അവശ്യമായി വന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. 
 
ശീലയുടെ സഹോദരിയുടെ മകനാണ് യതീശ് ചന്ദ്ര എന്നും കേന്ദ്ര മന്ത്രി പൊൻ‌രാധാകൃഷണനെ തടഞ്ഞത് അദ്ദേഹത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുമെല്ലാം സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments