Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന പൊലീസില്‍ ഇനി മുതല്‍ യോഗ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറങ്ങി

പൊലീസ് സേനയില്‍ ഇന്ന് മുതല്‍ യോഗ നിര്‍ബന്ധം

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (08:35 IST)
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യനിര്‍ദേശം. എന്നാല്‍ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നു മുതല്‍ യോഗ ആരംഭിക്കുന്നത്.  
 
മിക്ക സ്റ്റേഷനുകളിലും ഈ ഉത്തരവ് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഔദ്യോഗികമായ വിശദീകരണം. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റുക്കാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച

How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

അടുത്ത ലേഖനം
Show comments