Webdunia - Bharat's app for daily news and videos

Install App

യോഗ ഒരു മതത്തിന്റെയും ഭാഗമല്ല; ഹൈജാക്ക്​ ചെയ്യാന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

യോഗ ഒരു മതത്തിന്റെയും ഭാഗമല്ല; ഹൈജാക്ക്​ ചെയ്യാന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (08:18 IST)
യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ ആര്‍ക്കും മനസിലാകാത്ത  ചില സൂക്​തങ്ങള്‍ ചൊല്ലി യോഗ​യെ ഹൈജാക്ക്​ ചെയ്യാൻ ശ്രമിക്കുന്നുണ്ട്​. അതിന്​ ആരെയും അനുവദിക്കില്ല. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ സ്​റ്റേഡിയത്തൽ യോഗ ദിനാചരണത്തി​​ന്റെ സംസ്​ഥാന തല ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതേതര മനസോടെയാകണം യോഗ അഭ്യസിക്കേണ്ടത്. എല്ലാവർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ്​ യോഗ. ഇത്​ സ്​കൂളുകളിൽ പരിശീലിപ്പിക്കുന്നതിന്​ പദ്ധതി തയാറാക്കും. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമാണ് ശ്രമം നടക്കുന്നത്. അത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments