നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായ നികുതി നല്‍കേണ്ടിവരും!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (17:18 IST)
നിങ്ങള്‍ ഒരു സേവിങ്‌സ് അക്കൗണ്ട് ഉടമയാണെങ്കില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പരിധികളുണ്ട്. ഈ പരിധികള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ആദായനികുതി നല്‍കേണ്ടി വന്നേക്കാം. ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം 10 ലക്ഷത്തില്‍ കൂടുതല്‍ കവിയാന്‍ പാടില്ല. അഥവാ നിങ്ങളുടെ നിക്ഷേപം 10 ലക്ഷത്തില്‍ കൂടുകയാണെങ്കില്‍ ബാങ്ക് തന്നെ ആ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കും. 
 
അതുപോലെതന്നെ ഒരു ട്രാന്‍സാക്ഷനില്‍ നിങ്ങള്‍ക്ക് 2 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരുമിച്ച് പിന്‍വലിക്കാനും ആകില്ല. കൂടാതെ ഒരു ദിവസം നിങ്ങള്‍ അന്‍പതിനായിരമോ അതില്‍ കൂടുതലോ തുക സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ വിവരവും ബാങ്ക് ആദായനികുതി വകുപ്പിനെ അറിയിക്കും. നിങ്ങള്‍ക്ക് എവിടെനിന്നാണ് ഇത്രയും വരുമാനം ലഭിക്കുന്നത് എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടി വരും. അതോടൊപ്പം തന്നെ നിങ്ങളുടെ പാന്‍കാര്‍ഡ് വിവരങ്ങളും ബാങ്കിന് നല്‍കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments