Webdunia - Bharat's app for daily news and videos

Install App

പത്തുവയസ്സുകാരിയോട് കാമം തോന്നുന്നവനെ എന്തു ചെയ്യണം?

അഞ്ചാം ക്ലാസുകാരിയോട് കാമം തോന്നുന്നുവെന്ന് യുവാവ്; സോഷ്യൽ മീഡിയ കൊടുത്ത എട്ടിന്റെ പണി!

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (16:12 IST)
പത്തു കയസ്സുകാരിയോട് കാമം തോന്നുന്നുവെന്ന് പറഞ്ഞ യുവാവിന് കിടിലൻ പണികൊടുത്ത് സോഷ്യൽ മീഡിയ. മുഹമ്മദ് ഫർഹാദ് എന്ന യുവാവാണ് മറ്റുള്ളവർ വായിച്ചാൽ പ്രകോതിരാകും വിതത്തിൽ പോസ്റ്റിട്ടത്. അഞ്ചാംക്ലാസുകാരിയോട് തനിയ്ക്ക് കാമം തോന്നുന്നുവെന്നായിരുന്നു യുവാവ് പറഞ്ഞത്.
 
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ: എന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നുവെന്നത് കൊണ്ട് മാത്രം എല്ലാത്തരം ലൈംഗികതയും സ്വാഭാവികമാണ്. നിങ്ങളുടെ ഫാന്റസിക്കനുസരിച്ച് ഞാൻ സെക്സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വഭാവികം. സീ, എനിക്കിപ്പോ ഞാൻ നിത്യം കാണുന്ന ഒരു അഞ്ചാംക്ലാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്. പറഞ്ഞറിയിക്കാനാകാത്ത സ്നേഹവും. ഞാൻ എല്ലാ ദിവസവും അവൾക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു. അവൾക്കെന്നോടു‌ള്ള പ്രേമവും ഞാൻ അനുഭവിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമായതാണ്.
 
ഇയാൾക്കെതിരെ നിയമപരമായി നടപടിയെടുക്കാൻ ആകുമോയെന്നാണ് ആളുകൾ ചോദിക്കുന്നത്. ആ അഞ്ചുവയസുകാരി നാളെ ഇരയാവാതിരിക്കാൻ ഇവനെ കരുതൽ കസ്റ്റഡിയിൽ ഏതെങ്കിലും കുഞ്ഞുങ്ങളെ ഇവൻ ഇതിനകം ഇരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതല്ലേ? നിയമത്തിൽ ധാരണയുള്ളവർ പറഞ്ഞുതരണം. കേസ് നിലനിൽക്കുമെങ്കിൽ പരാതി കൊടുക്കാൻ എല്ലാവരും തയ്യാറായി മുന്നോട്ടിറങ്ങിയിരിക്കുകയാണ്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം