Webdunia - Bharat's app for daily news and videos

Install App

അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല ; അതൊക്കെ നിയമപ്രകാരമാണ് !

അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല !

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (13:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ജ്യാമ്യത്തിലാണ്. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ കാര്യമായ സന്ദര്‍ശകര്‍ ആരും എത്തിയിരുന്നില്ലെങ്കിലും
അവസാന ദിവസം സന്ദര്‍ശകരുടെ ബഹളമായിരുന്നു. 
 
ഈ സന്ദര്‍ശനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു എന്ന ആരോപണവും ജയിലില്‍ ദിലീപിന് വിഐപി പരിഗണന കിട്ടിയെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു. ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയ പ്രമുഖരുടെ കാര്യത്തില്‍ ആരോപണങ്ങള്‍ ശക്തമായിരുന്നു.
 
 ജയില്‍ സന്ദര്‍ശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ ദിലീപിനെ കാണാന്‍ എത്തിയ പലരും ഈ രേഖയൊന്നും ഇല്ലാതെ ആണത്രെ വന്നത്. സാധാരണ അവധി ദിനങ്ങളില്‍ ജയില്‍ പുള്ളികളെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലാത്തതാണ്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതും ബാധകമായില്ല എന്നതാണ് സത്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ പലതും ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണ്. അത് ഉപയോഗിച്ച് തന്നെയാണ് ദിലീപിന് കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments