Webdunia - Bharat's app for daily news and videos

Install App

അതിരപ്പിള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന് പിന്മാറേണ്ടതില്ലെന്ന് സർക്കാർ

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യിക്ക് പകരം പദ്ധതി പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (08:32 IST)
അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ൻ​മാ​റേ​ണ്ട​തി​ല്ലെ​ന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍നി​ന്നെല്ലാം ശക്തമായ എ​തി​ര്‍പ്പു​യ​രു​മ്പോ​ഴും സ​ർ​ക്കാ​ർ, സി.​പി.​എം താ​ൽ​പ​ര്യ​​മെ​ന്ന നി​ല​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വൈദ്യുതി മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ന്ന​ത​ത​ല യോ​ഗം ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​​ൽ എ​ത്തി​യ​തെ​ന്നാ​ണ്​പുറത്തുവരുന്ന വിവരങ്ങള്‍. 
 
ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന എ​തി​ർ​പ്പുകള്‍​ കു​റ​ക്കാ​നായുള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. പ​ദ്ധ​തി​ക്കാ​യി എ​ല്ലാ​സാ​ധ്യ​ത​യും തേ​ടാ​നും തീ​രു​മാ​ന​മെ​ടു​ത്തു. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ജ​ല വൈ​ദ്യു​തി ത​ന്നെ വേ​ണ​മെ​ന്ന സ​ർ​ക്കാ​ർ സ​മീ​പ​ന​മാ​ണ്​ അ​തി​ര​പ്പി​ള്ളി​ക്ക്​ ഭീ​ഷ​ണി. ‘ജൈ​വ ക​ല​വ​റ​യാ​യ അ​തി​ര​പ്പി​ള്ളി​യെ കീ​റി​മു​റി​ച്ച് വൈ​ദ്യു​തി, അ​ത​ല്ലെ​ങ്കി​ൽ  പ​രി​സ്ഥി​തി​ക്ക് ഒ​രു​ദോ​ഷ​വും വ​രു​ത്താ​തെ സോ​ളാ​ര്‍ പാ​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വൈ​ദ്യു​തി’ എന്ന ​ആ​ശ​യ​മാ​ണ്​ ച​ർ​ച്ച​ക്ക്​ വ​ന്ന​ത്. 
 
അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 400 കോ​ടി​യി​ല്‍ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​രൂ. കൂടാതെ പ​രി​സ്ഥി​തി​ക്ക്​ ഒ​രു ​കോ​ട്ട​വും സം​ഭ​വി​ക്കുകയുമി​ല്ല. യൂ​നി​റ്റി​ന് മൂ​ന്ന് രൂ​പ​യി​ല്‍ താ​ഴെ നി​ര​ക്കി​ല്‍ സൗ​രോ​ർ​ജ വൈ​ദ്യു​തി ന​ല്‍കാന്‍ കഴിയും എന്നിങ്ങനെയുള്ള നേ​ട്ട​ങ്ങ​ളും പദ്ധതിക്കുണ്ട്. അ​തി​ര​പ്പ​ള്ളി​ക്ക്​ 936 കോ​ടി​യി​ലേ​റെ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക്. 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments