Webdunia - Bharat's app for daily news and videos

Install App

അവിഹിത ബന്ധം എതിര്‍ത്തതിന് അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമം: മരുമകളും കാമുകനും പിടിയില്‍

അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മരുമകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (15:09 IST)
അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മരുമകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്തതിനാണ് ഉപ്പട ആനക്കല്ല് കുന്നുമ്മല്‍ കിരണ്‍ കുമാര്‍ (20), ജിഷ (33) എന്നിവര്‍ കുഞ്ഞമ്മ എന്ന സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചത്.
 
ഇരുവരും തമ്മിലുള്ള രഹസ്യബന്ധം ചോദ്യം ചെയ്ത കുഞ്ഞമ്മയെ വധിക്കാന്‍ ജിഷയും കിരണും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി.  29 നു പുലര്‍ച്ചെ രണ്ടിനു കിരണ്‍ കുമാര്‍ വീട്ടിലെത്തി ഉറക്കത്തിലായിരുന്ന കുഞ്ഞമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. 
 
എന്നാല്‍ രക്ഷപ്പെട്ട കുഞ്ഞമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

അടുത്ത ലേഖനം
Show comments