Webdunia - Bharat's app for daily news and videos

Install App

ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം മുടങ്ങില്ലെന്ന് മന്ത്രി കെകെ ശൈലജ

ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (13:47 IST)
ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പണം ഇല്ലാത്തതിനാ‍ല്‍ മകളുടെ പഠനം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറയിച്ചു. സാമൂഹ്യ സുരക്ഷാ മിഷനായിരിക്കും ജോയിയുടെ മകളുടെ പഠനം ഏറ്റെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി

കടബാധ്യത ഉള്ളതിനാല്‍ മകള്‍ പഠനം ഉപേക്ഷിക്കുകയാണെന്ന് ജോയിയുടെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അതേസമയം ജോയിയുടെ മകളുടെ തുടര്‍പഠനം തങ്ങള്‍ ഏറ്റെടുക്കാമെന്ന്  കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എം മാണിയും അറിയിച്ചിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments