Webdunia - Bharat's app for daily news and videos

Install App

ആരുടെ മുന്നിലും തോല്‍ക്കാന്‍ മീനാക്ഷിക്ക് മനസ്സില്ല! - വൈറലാകുന്ന വാക്കുകള്‍

ദിലീപേട്ടാ... നിങ്ങളായിരുന്നു ശരി, മീനാക്ഷി പതറാതെ നിന്നതിന് കാരണം കാവ്യ? - വൈറലാകുന്ന വാക്കുകള്‍

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:59 IST)
നടി ആക്രമിക്കപ്പെട്ടക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 29ന് ഹൈക്കോടതി വിധി പറയും. ഓഗസ്റ്റ് 11ന്നിനാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയത്. രണ്ട് ദിവസമാണ് വാദം നടന്നത്. വിശദമായ വാദമായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍‌പിള്ളയും പ്രോസിക്യൂഷനും നടത്തിയത്. 
 
ജാമ്യ ഹര്‍ജിയില്‍ നാളെ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ആരാധകരും കുടുംബവും കരുതുന്നത്. ദിലീപിന് ജാമ്യം ലഭിച്ച് താരം തിരിച്ചെത്തുമെന്നും സന്തോഷകരമായി കാവ്യയും മീനാക്ഷിക്കുമൊപ്പം ജീവിക്കണമെന്നും ദിലീപിന്റെ ഫാന്‍സ് പറയുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജായ ദിലീപ് ഓണ്‍ലൈന്ഇല്‍ വന്ന പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള്‍ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്കും മുന്നില്‍ തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്‍ക്ക് അറിയാം. അതിനു നിങ്ങള്‍ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്‍ണ പിന്തുണ ആയി ഉണ്ട്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ തീരുമാനം ശരി ആണെന്ന് മനസ്സിലാക്കി തന്ന ദിവസങ്ങള്‍. മീനാക്ഷിക്ക് എല്ലാ സപ്പോര്‍ട്ടും ആയി എപ്പോളും കൂടെ നിന്നു കാവ്യയ്ക്ക് ആ കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞു. ആരുടെ മുന്നിലും തോല്‍ക്കാന്‍ ആ മകള്‍ക്കും മനസ്സില്ല എന്നാ ഉറച്ച തീരുമാനമായി മുന്നോട്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments