Webdunia - Bharat's app for daily news and videos

Install App

ആളെ കൊന്ന കേസില്‍ ജയിലിലായ സല്‍മാന്‍ ഖാനും ദിലീപും തമ്മില്‍ ഒരു ബന്ധമുണ്ട്! അത്ര ചെറുതല്ലാത്ത ഒരു കണക്ഷന്‍

സല്‍മാന്റെ അവസ്ഥ തന്നെ ദിലീപിനും!

Webdunia
ശനി, 15 ജൂലൈ 2017 (11:55 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാനും തമ്മില്‍ ഒരു ബന്ധമുണ്ട്. അത്ര ചെറുതല്ലാത്ത ഒരു സാമ്യം. ദിലീപ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ രൂക്ഷമായ ജനരോക്ഷമാണ് നേരിടേണ്ടി വന്നത്. സമാനമായ അവസ്ഥ തന്നെയായിരുന്നു സല്‍മാന്‍ ഖാനും ഉണ്ടായത്. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ തകിടം മറിയുകായിരുന്നു. 
 
ഇരുവരോടുമുള്ള സഹതാപ അനുകൂലമായ പ്രസ്താവനകളും പോസ്റ്ററുകളുമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ദിലീപിന് അനുകൂലമായ രീതിയില്‍ സഹതാപ തരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളീല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് പിആര്‍ കമ്പനികളെ കൊണ്ട് പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 
 
ദിലീപ് ചെയ്ത നല്ല കാര്യങ്ങളെല്ലാം എണ്ണിയെണ്ണി സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രമുഖരുമുണ്ട്. ഇതേ രീതിയായിരുന്നു പണ്ട് സല്‍മാന്‍ ഖാന്‍ കേസില്‍ പെട്ടപ്പോഴും. വഴിയരികില്‍ കിടന്നുറങ്ങിയവരെ കാറിടിച്ച് കൊന്നകേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന് അനുകൂല തരംഗം സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S.Achuthanandan: അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യനില ഗുരുതരം

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

അടുത്ത ലേഖനം
Show comments