Webdunia - Bharat's app for daily news and videos

Install App

ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസൻസ്

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടൻ ലൈസൻസ് നൽകുന്ന രീതിക്കു തുടക്കം

Webdunia
വ്യാഴം, 4 മെയ് 2017 (09:01 IST)
ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉടന്‍ ലൈസന്‍സ് കൈപറ്റാം. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നല്‍കുന്ന രീതി നടപ്പിലാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദഘാടനം ആര്‍ടിഒ സി ജെ പോള്‍സണ്‍ നിര്‍വഹിച്ചു.
 
സംസ്ഥാനത്ത് തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവില്‍ വരുന്നത്. ടെസ്റ്റ് പൂർത്തിയായാലുടൻ ലൈസൻസ് നൽ‍കുന്ന ജോലിയിലേക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കയ്യിൽ തരും. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം ഇല്ല.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം

ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട്; ട്രംപിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

Exclusive: സ്വരാജ് ജയിച്ചാല്‍ മന്ത്രിസഭ പുനഃസംഘടന; നിലമ്പൂരിനു മന്ത്രിസ്ഥാനം ഉറപ്പ്

Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; പെരുമഴ തോര്‍ന്നെങ്കിലും ശക്തമായ മഴ തുടരും, മത്സ്യബന്ധനത്തിനു വിലക്ക്

Ayyan Kali Death Anniversary: ഇന്ന് അയ്യങ്കാളി ചരമദിനം

അടുത്ത ലേഖനം
Show comments