Webdunia - Bharat's app for daily news and videos

Install App

ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുത്: പിണറായി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (18:49 IST)
ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതിക്കുള്ള മാര്‍ഗങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചതായി വരുത്താന്‍ ശ്രമം നടന്നെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ അങ്ങനെ നടന്നിട്ടില്ലെന്നതിന് തെളിവായി - പിണറായി വ്യക്തമാക്കി.
 
മകന്‍ നഷ്ടപ്പെട്ടാല്‍ ഒരു അമ്മ അനുഭവിക്കുന്ന വേദന നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുടുംബത്തെ സഹായിക്കുന്നതിനായി എല്ലാ കരുതലും സര്‍ക്കാര്‍ എടുത്തെന്നും പിണറായി പറഞ്ഞു.
 
ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലാണ് സംഘം. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഇനി വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments