Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ആര്‍മി കീ ജയെന്ന് ഉറക്കെ വിളിച്ച് ബാബു, സൈനികര്‍ക്ക് സ്‌നേഹത്തിന്റെ ഉമ്മ, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 9 ഫെബ്രുവരി 2022 (12:07 IST)
തന്നെ മരണത്തിന്റെ മുഖത്തുനിന്ന് രക്ഷിച്ച ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറഞ്ഞും അവരെ ചുംബിച്ചും തന്റെ സന്തോഷം ബാബു പ്രകടിപ്പിച്ചു. കൈകള്‍ ഉയര്‍ത്തി ഇന്ത്യന്‍ ആര്‍മി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് വിളിക്കാനും ബാബു മറന്നില്ല. ഇതിന്റെ വീഡിയോ പുറത്തുവന്നു.
 
ബാലയാണ് ബാബുവിനെ താഴെ നിന്ന് കയറ്റി കൊണ്ടുവന്നതെന്നും ഈ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലയാളി കൂടിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമില്‍ ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Popper Stop Malayalam (@popperstopmalayalam)

40 മിനിറ്റോളം നീണ്ട രക്ഷാദൗത്യം രാവിലെ 9 30ന് ആണ് തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

ഭര്‍ത്താവിന്റെ മാനസിക പീഡനം, കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു, രണ്ടര വയസുള്ള മകനായി തിരച്ചില്‍ തുടരുന്നു

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments