ഇന്ന് ബീഫ് ഉണ്ടാക്കരുത്, കഴിക്കരുത്, അത് രാജ്യദ്രോഹമാണ് ; വൈറലാകുന്ന വീഡിയോ

'പൊറോട്ടയുടെ കൂടെ ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ് ചെയ്യെടോ' - സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

Webdunia
ശനി, 27 മെയ് 2017 (09:49 IST)
ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​ന് വി​ൽ​ക്കു​ന്ന​തും ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തും വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പ​ല​വി​ധ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി മാറി. ഭക്ഷണം ഒരു ഇന്ത്യൻ പൗരന്റെ മൗലീകാവകാശമാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം അതിലും നിയന്ത്രണങ്ങൾ കൊണ്ട് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. 
 
വിജ്ഞ്ജാപനം കൊണ്ട് വന്നതോടെ പ്രതിഷേധവും ശക്തമാവുകയാണ്. ഇതിനിടയിലാണ് ആർ ജെ അരുൺ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 'ഇന്ന് പലരുടെയും വീടിന്റെ അടുക്കളയില്‍ ബീഫ് കറി വേവും എന്നെനിക്കറിയാം. അപകടമാണ്, രാജ്യദ്രോഹമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൊറോട്ടയുടെ കൂടെ വല്ല ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ്റ് ചെയ്യെടോ,' എന്നാണ് അരുൺ വീഡിയോയിൽ പറയുന്നത് . 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments