ഇപി ജയരാജനോ എകെ ശശീന്ദ്രനോ അല്ല സഖാവ് തോമസ് ചാണ്ടി, അദ്ദേഹം രാജിവെക്കില്ല: പരിഹാസവുമായി അഡ്വ. ജയശങ്കർ

ഇപി ജയരാജനോ എകെ ശശീന്ദ്രനോ അല്ല സഖാവ് തോമസ് ചാണ്ടിയെന്ന് അഡ്വ. ജയശങ്കർ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (11:12 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ച സംഭത്തില്‍ പരിഹാസവുമായി അഡ്വ. ജയശങ്കർ. വെറുമൊരു പാവമായ തോമസ് ചാണ്ടി കുവൈറ്റിൽ പോയി വളരെ കഷ്ടപ്പെട്ടാണ് പാവങ്ങൾക്കായി ഒരു റിസോർട്ടു സ്ഥാപിച്ചതെന്നും രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അതിലേക്ക് വഴിയുണ്ടാക്കി ടാർ ചെയ്തപ്പോൾ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ടാർ തീർന്നുപോയെന്നും ജയശങ്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ടാറിന് ആവശ്യത്തിനു പണം അനുവദിക്കാഞ്ഞ മുൻ സർക്കാരാണ് വിഷയത്തിൽ തെറ്റുകാരെന്നും വിടി ബലറാമിനെ പോലുള്ളവർ പറയുന്നത് പ്രിയ സഖാക്കൾ വിശ്വസിക്കരുതെന്നും ജയശങ്കർ പരിഹസിക്കുന്നു.
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം :

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

അടുത്ത ലേഖനം
Show comments