ഇവരെ സ്റ്റേജില്‍ നിന്നും ഇറക്കിവിടു... പ്ലീസ്; സണ്ണിയുടെ വേദിയില്‍ രഞ്ജിനി ഹരിദാസിന് തെറിവിളിയുടെ പൂരം

സണ്ണിയുടെ വേദിയില്‍ രഞ്ജിനി ഹരിദാസിന് തെറിവിളിയുടെ പൂരം

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (16:19 IST)
കൊച്ചിയില്‍ ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ ആര്‍ക്കും രഞ്ജിനി ഹരിദാസിനെ വേണ്ട. സണ്ണി ലിയോണ്‍ എത്തുന്നതു വരെ ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയായിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് ലൈവിലൂടെ കണ്ടവര്‍ രഞ്ജിനിയെ പച്ച തെറിയാണ് വിളിച്ചത്.  
 
പറഞ്ഞതിനെക്കാളും ഒരു മണിക്കൂര്‍ വൈകിയാണ് സണ്ണി ലിയോണ്‍ എത്തിയത്. എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയാണ്. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും എല്ലാം കൂട്ടി കലര്‍ത്തിയായിരുന്നു രഞ്ജിനിയുടെ പ്രകടനം.
 
ഫോണ്‍4 ന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയ്ക്ക് താഴെ ആയിരുന്നു രഞ്ജിനിയെ തെറിവിളിച്ച് ഒരു കൂട്ടര്‍ രംഗത്ത് വന്നത്. രഞ്ജിനി ഹരിദാസിനെ ആ സ്റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാനാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റ് ചിലര്‍ ഇത്രയും നേരമായിട്ടും രഞ്ജിനിയെ തന്നെ കണ്ടു മടുത്തുവെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ലൈവിന്റെ താഴെ നല്ല രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments