'എനിക്ക് സന്തോഷമായിരിക്കാൻ പേടിയാകുന്നു, ഞാൻ സന്തോഷവതിയായിരിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ല' - മോണിക്കയുടെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു

'സന്തോഷിക്കാൻ എനിക്ക് പേടിയാണ്, ഞാൻ പോകുന്നു' - മോണിക്കയുടെ അവസാന വരികൾ

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (08:41 IST)
എൻജിനിയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി ആണ് ആത്മഹത്യ ചെയ്തത്. ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് മോണിക്ക ആത്മഹത്യ ചെയ്തത്.
 
'കുറച്ച് ദിവസമായിട്ട് സന്തോഷവതിയായിരിക്കാൻ എനിക്ക് പേടിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ല. എനിക്കറിയില്ല എന്തുകൊണ്ടാണിതെന്ന്. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയധികം വഷളാവുകയാണ്.' എന്നായിരുന്നു മോണിക്കയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
 
ഹൈദരാബാദ് വീട്ടിനുള്ളിലെ തന്റെ മുറിയിലാണ് മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ടതിനെ തുടർന്നാണ് മോണിക്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മോണിക്ക ഇന്‍സ്റ്റഗ്രാമിലിട്ട ആത്മഹത്യാക്കുറിപ്പ്. കടപ്പാട്:എന്‍.ഡി.ടി.വി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments