എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ചെലവഴിച്ചത് 42 ലക്ഷം രൂപ - റിപ്പോര്‍ട്ട് പുറത്ത്

സോഷ്യല്‍ മീഡിയ പ്രചരണത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 42 ലക്ഷം രൂപ

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (07:41 IST)
എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പ്രചരണത്തിന് ചെലവഴിച്ചത് 42 ലക്ഷം രൂപ. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യാപക പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നത്. ഇതിനായി കോടി കണക്കിന് രൂപ ചെലവഴിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ വന്ന കണക്കുകള്‍. 
 
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജോലി ചെയ്യുന്ന ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഫേസ്ബുക്ക്, വാട്‌സ്ആപ് എന്നിവ വഴിയുള്ള പ്രചരണം നടത്തുന്നതിനാണ് നാല്‍പത്തി രണ്ട് ലക്ഷത്തി നാല്‍പത്തിയേഴായിരത്തി 812 രൂപയ്ക്കായിരുന്നു കരാര്‍ നല്‍കിയത്. ഇതില്‍ 21,4000രൂപ കമ്പനിക്ക് നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.   

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments