'ഒന്ന് പോടോ’; പ്രസംഗത്തിനിടെ ഊരുമൂപ്പനോട് മന്ത്രി എംഎം മണി

‘ഇവിടുത്തെ കാര്യം പറയാന്‍ പുള്ളിക്കറിയത്തില്ലെന്നു തോന്നുന്നു’: എംഎം മണിയോട് ഊരുമൂപ്പന്‍

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (08:10 IST)
തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. എംഎം മണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ പീരുമേട് കൊക്കയാന്‍ പഞ്ചായത്തിലെ ഊരുമൂപ്പന്‍ ചെറിയാന്‍ എഴുന്നേറ്റ് നിന്ന് പ്രതികരിക്കുകയായിരുന്നു.
 
ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ദളിത് ആക്രമണങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞതാണ് ഊരുമൂപ്പനെ പ്രകോപിച്ചത്. ഇവിടത്തെ കാര്യം പറഞ്ഞാല്‍ മതിയെന്ന് മൂപ്പന്‍ ഉച്ചത്തില്‍ പറഞ്ഞു. പ്രസംഗം തുടരുന്നതിനിടെ മന്ത്രി വീണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചു. ഇതോടെ ഊരുമൂപ്പന്‍ ഇവിടുത്തെ കാര്യം പറയാന്‍ ആവശ്യപ്പെട്ടു.  ഇവിടുത്തെ കാര്യം പുള്ളിക്കറിയത്തില്ലെന്നും അതുകൊണ്ടാണെന്നും മന്ത്രിയെ പരിഹസിച്ചു. ഇതോടെ മന്ത്രി ക്ഷുഭിതനാകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments