Webdunia - Bharat's app for daily news and videos

Install App

ഒറ്റപ്പാലത്ത് യുവാവും യുവതിയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

വിദ്യാര്‍ത്ഥികള്‍ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Webdunia
ബുധന്‍, 31 മെയ് 2017 (11:18 IST)
ഒറ്റപ്പാലത്ത് യുവാവിനേയും യുവതിയെയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍(21) കേച്ചേരി സ്വദേശിനി കാവ്യ(20) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയാണ് അരുണ്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ.
 
ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ ഉള്ള ട്രെയിനിന് മുന്നില്‍ ചാടിയതാകാമെന്ന് കരുതുന്നു. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.  മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നെങ്കിലും ഫോണും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ചാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ്  
അന്വേഷണം ആരംഭിച്ചു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments