കട്ടിലിലേക്കു വലിച്ചെറിഞ്ഞു, കൈകാലുകള്‍ കെട്ടി പൂര്‍ണ്ണ നഗ്നനാക്കി, അവര്‍ ആറു പേരും മാറി മാറി എന്നെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ ക്രൂരപീഡനത്തിനിരയായ യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം

അന്ന് ആ രാത്രി ഹോസ്റ്റല്‍ മുറിയില്‍ സംഭവ്വിച്ചത്... - പെണ്‍കുട്ടികളുടെ പീഡനത്തിനിരയായ യുവാവ് തുറന്നു പറയുന്നു

Webdunia
ശനി, 11 നവം‌ബര്‍ 2017 (13:49 IST)
മജസ്റ്റിക്കിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ച സംഭവം വൈറലായിരുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ ആറ്‌ പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മുപ്പതുകാരനായ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചത്.
 
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവാവ് പൊലീ‌സിനോട് പറഞ്ഞിരിക്കുന്നത്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പെണ്‍കുട്ടികള്‍ പൊക്കിയത്.
 
‘ആറ് പേര്‍ ചേര്‍ന്ന് തന്നെ പിടികുടി അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഉച്ചത്തില്‍ കരയാന്‍ കഴിഞ്ഞില്ല. ഷാള്‍ കൊണ്ട് അവര്‍ എന്റെ മുഖം പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കട്ടിലിലേക്ക് വലിച്ചെ‌റിഞ്ഞശേഷം എന്റെ കൈകാലുകള്‍ കെട്ടിയിട്ടു, പൂര്‍ണ്ണ നഗ്നനാക്കി ഓരോരുത്തരും മാറി മാറി പീഡിപ്പിച്ചു. വേദന സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബോധം പോയി’. - യുവാവ് പറയുന്നു. 
 
പുറം‌ലോകം തിരിച്ചറിയുമെന്ന ആശങ്കയുള്ളതിനാല്‍ പരാതിയില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍, കാര്യങ്ങള്‍ ഗൌരവത്തോടെ കാണുന്നുവെന്നും സി സി ടി വി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. 
 
യുവാവിനെ കാണാതായതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയത്. സംഭവത്തില്‍ മജസ്‌റ്റിക് പൊലീസ് കേസെടുത്തുവെങ്കിലും പെണ്‍കുട്ടികള്‍ അറസ്‌റ്റ് ചെയ്‌തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

എ ഐയിലേക്ക് മാറാതെ രക്ഷയില്ല ഡാറ്റാ സെൻ്ററുകളിൽ 1 ലക്ഷം കോടി നിക്ഷേപത്തിനൊരുങ്ങി ജിയോയും എയർടെലും

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർ 24.95 ലക്ഷം!, എസ്ഐആർ : ഫോം നൽകാൻ ഇന്ന് കൂടി അവസരം

അടുത്ത ലേഖനം
Show comments