Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിലെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്ത് അഖിലേന്ത്യാ നേതൃത്വം

കണ്ണൂരിലെ പരസ്യ കശാപ്പില്‍ പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടപടി

Webdunia
തിങ്കള്‍, 29 മെയ് 2017 (11:45 IST)
കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഖിലേന്ത്യാ നേതൃത്വം നടപടി സ്വീകരിച്ചു. മാടിനെ അറുക്കാന്‍ നേതൃത്വം നല്‍കിയ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നീ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി. 
 
സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെയാ‍ണ് പ്രവര്‍ത്തകര്‍ ഇത്തരമൊരു കിരാത നടപടി ചെയ്തത്. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറായത്. ഈ സംഭവത്തില്‍ കെപിസിസി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  
 
കേന്ദ്രസര്‍ക്കാരിന്റെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഇത്തരമൊരു നടപടി പ്രതിഷേധത്തിന്റെ മാറ്റു കുറയ്ക്കുകയും തിരിച്ചടിക്ക് ഇടയാക്കുകയും ചെയ്തതായി കെപിസിസി അപലപിച്ചു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ വാദം ആവര്‍ത്തിച്ച് ശശി തരൂരും: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പിന് ട്രംപ് ഇടപെട്ടിട്ടില്ല

Nimisha Priya Case: 'വധശിക്ഷ ഉടന്‍ നടപ്പിലാക്കണം'; ഒത്തുതീര്‍പ്പിനില്ലെന്ന് ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍

അടുത്ത ലേഖനം
Show comments