കലാഭവൻ മണിയുടെ മരണം: കേസ് അന്വേഷണത്തില്‍ പുരോഗതിയില്ല; ഉപവാസത്തിനൊരുങ്ങി മണിയുടെ കുടുംബാംഗങ്ങൾ

അന്തരിച്ച നടന്‍ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇതുവരേയും ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്ത്

Webdunia
ബുധന്‍, 25 മെയ് 2016 (17:34 IST)
അന്തരിച്ച നടന്‍ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇതുവരേയും ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്ത്. പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ ഉപവാസം നടത്താന്‍ ഒരുങ്ങുകയാണ് മണിയുടെ കുടുംബം. മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
ആർഎൽവി രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരൻ അല്ല നമ്മുടെ സഹോദരൻ മരിച്ച് 3 മാസം തികയാൻ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസൾട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാഗങ്ങൾ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments