Webdunia - Bharat's app for daily news and videos

Install App

കാടാമ്പുഴയില്‍ ഗര്‍ഭിണിയും മകനും കൊല്ലപ്പെട്ട സംഭവം: യുവതിയുടെ കാമുകന്‍ പിടിയില്‍

പൂര്‍ണ്ണഗര്‍ഭിണിയെയും മകനെയും കൊല്ലപ്പെടുത്തിയത് യുവതിയുടെ കാമുകന്‍; കാരണം കേട്ടാന്‍ ഞെട്ടും !

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (15:08 IST)
കാടാമ്പുഴയില്‍ പൂര്‍ണ്ണഗര്‍ഭിണിയും ഏഴു വയസ്സുള്ള മകനും ദുരൂഹ സാഹചത്യത്തില്‍ മരിച്ച സംഭവത്തില്‍ ഗര്‍ഭിണിയുടെ കാമുകന്‍ പിടിയില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26നാണ് കാടാമ്പുഴ സ്വദേശി ഉമ്മല്‍‌സു, മകന്‍ ഇര്‍ഷാദ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഭര്‍ത്താവ് മരിച്ച ഉമ്മല്‍‌സു കാമുകന്‍ ഷെരീഫിനൊപ്പം കഴിയുകയായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. പ്രസവ ശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മല്‍‌സു പറഞ്ഞു. മറ്റൊരു ഭാര്യയും മക്കളുമുള്ള ഷെരീഫി ഇത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ അവിഹിത ബന്ധം പുറത്തറിയുമോ ഭയന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു. 
 
ഉമ്മല്‍സുവിന്റെ കഴുത്തുമുറിച്ചശേഷം കൈഞെരമ്പ് മുറിച്ചാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിനിടെ ഇവര്‍ പ്രസവിക്കുകയും ശുശ്രൂഷ ലഭിക്കാതെ നവജാത ശിശുവും മരിച്ചു. താന്‍ കൊല്ലുന്നതിന് സാക്ഷിയായതിന്റെ പേരിലാണ് മകന്‍ ഇര്‍ഷാദിനെ കൊന്നതെന്ന് ഷെരീഫ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ  ഷെരീഫിനെ ഇന്നാണ് പൊലീസ് പിടികൂടിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments