കൂടുതൽ സിനിമാക്കാർ ആലുവ പൊലീസ് ക്ലബിലേക്ക്? ആന്റോയും പ്രസാദും എല്ലാം തുറന്നു പറഞ്ഞു!

പൊലീസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു...

Webdunia
വെള്ളി, 7 ജൂലൈ 2017 (09:45 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതിനായി പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. പൊലീസ് സംശയിക്കുന്നവരുടെ പട്ടിക നീളുമെന്നാണ് കണക്കുകൾ. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നിർമാതാവ് ആന്റോ ജോസഫിനെ ചോദ്യം ചെയ്തിരന്നു. പ്രത്യേക അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
 
ആന്റോ ജോസഫിനോടൊപ്പം, മിമിക്രി താരം കെഎസ് പ്രസാദിന്റേയും നാദിർഷയുടെ രണ്ട് സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ആന്റോ ജോസഫിന് പങ്കുണ്ടെന്ന രീതിയിൽ ഉള്ള ഒരു തെളിവുകളും പൊലീസിനു ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ നിർമാതാവ് സഹകരിക്കുകയും തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
 
അതേസമയം, പോലീസ് കസ്റ്റഡിയിലുള്ള സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും പോലീസിനെ കുഴക്കുന്നുണ്ട്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments