ഗൂഢാലോചന നടന്നിട്ടുണ്ട്, സത്യമിതാണ്‌ ; വെളിപ്പെടുത്തി ദിലീപിന്റെ സഹോദരന്‍

സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്, ഇതൊരു വലിയ ട്രാപ് ആണ്: ദിലീപിന്റെ സഹോദരന്‍ അനൂപ്

Webdunia
വ്യാഴം, 13 ജൂലൈ 2017 (11:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് തികച്ചും അടിസ്ഥാന രഹിതമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും അനൂപ് ആരോപിച്ചു.
 
‘ഇതൊരു ട്രാപ് ആണ്, വലിയ ട്രാപ്. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ് ആണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. ദിലീപിനെ കേസില്‍ കുടുക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍, അത് ദിലീപിനെതിരാണ് നടന്നിരിക്കുന്നത്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം പുറത്ത് വരും. ദിലീപിനെതിരെ തെളിവുകള്‍ ഒന്നും ഇല്ല. എല്ലാം പൊലീസിന്റെ ഊഹാപോഹങ്ങള്‍ മാത്രമാണ്.’ - അനൂപ് വ്യക്തമാക്കി.
 
അതേസമയം, കേസില്‍ ദിലീപുമായുള്ള തെളിവെടുപ്പു തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടൽ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെയാണു ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുൻപു തെളിവെടുപ്പു പൂർത്തിയാക്കുന്നതിനാണു ശ്രമം.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments