Webdunia - Bharat's app for daily news and videos

Install App

ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ചു; അറുപത്തേഴുകാരൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (12:24 IST)
കേവലം പത്ത് വയസു മാത്രം പ്രായമുള്ള തന്റെ  ചെറുമകളെ  ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരനെ പോലീസ് അറസ്റ് ചെയ്തു.   മാതാപിതാക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ മകളെയാണ് അപ്പൂപ്പൻ പീഡിപ്പിച്ചത്.
 
പരശുവയ്ക്കലിലാണ് സംഭവം നടന്നത്. കുട്ടി അടുത്തവീട്ടിലെ എട്ടാം ക്ളാസുകാരിയോടാണ് സംഭവത്തെ കുറിച്ച് പറഞ്ഞത്.  2013  മുതൽ തന്നെ അപ്പൂപ്പൻ പീഡിപ്പിച്ചു വരുന്നു എന്നാണ് കുട്ടി മൊഴി നൽകിയത്. അടുത്ത വീട്ടിലെ കുട്ടിയിൽ നിന്ന് വിവരം അറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
 
കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ്  രാത്രി ഉറങ്ങുന്നത്. വിവരം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അപ്പൂപ്പൻ ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ് ചെയ്തത്.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Akshaya Tritiya: ആളുകളെ പറ്റിക്കുന്ന 'അക്ഷയ തൃതീയ'; കച്ചവടതന്ത്രത്തില്‍ വീഴുന്നവര്‍

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമില്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

അടുത്ത ലേഖനം
Show comments