ജനങ്ങളെയും ഭരണഘടനയേയും അല്ലാതെ മറ്റൊന്നിനേയും ഇടതു സര്‍ക്കാര്‍ ഭയപ്പെടുന്നില്ല: ജി സുധാകരന്‍

സര്‍ക്കാരിനെതിരെ കുട്ടികളെ മുന്നില്‍ നിര്‍ത്തി സമരം നടത്തുന്നത് വാര്‍ത്താപ്രാധാന്യം നേടാനാണെന്ന് മന്ത്രി സുധാകരന്‍

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (10:30 IST)
സര്‍ക്കാരിനെതിരെ കുട്ടികളെ മുന്നില്‍ നിര്‍ത്തി സമരം നടത്തുന്നത് വാര്‍ത്താ പ്രാധാന്യം നേടാന്‍ വേണ്ടിയാണെന്ന് മന്ത്രി ജി സുധാകരന്‍. പുതുവൈപ്പിനില്‍ സമരം നടത്തിയവര്‍ കുട്ടികളെ അണിനിരത്തി സമരം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായവിമര്‍ശനവുമായി സിപിഐഎം അനുഭാവികള്‍ എത്തിയതിനു പിന്നാലെയാണ് മന്ത്രി ജി സുധാകരന്റെ പരാമര്‍ശം.
 
ഭരണഘടനയേയും ജനങ്ങളെയുമല്ലാതെ മറ്റൊന്നിനേയും ഇടതു സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അച്ചടക്കം പാലിക്കണം. ജീവിതാവസാനം വരെ മാന്യത പുലര്‍ത്തുകയും വേണം. മാധ്യമ ധര്‍മ്മം പോലുമറിയാതെ ചാനലുകളില്‍ തട്ടിക്കയറുന്ന ചില അവതാരകരെ നമ്മുടെ നാടിന് ആവശ്യമില്ല. പല സ്വാമിമാരുടെയും കാലു കഴുകി വെള്ളം കുടിക്കുന്നവരാണ് സമൂഹ മാധ്യമങ്ങളിള്‍ തനിക്കെതിരെ വിമര്‍ശനവുമായി എത്തുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.   
 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments