Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രിയം മുറിച്ച കേസ്: നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ യുവതി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും

ജനനേന്ദ്രിയം മുറിച്ച കേസ്: നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ യുവതി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (10:36 IST)
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ യുവതി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. തിരുവനന്തപുരം പോക്സോ കോടതിയിലാണ് നിലപാടറിയിക്കുക.
 
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ യുവതി കോടതിയില്‍ ഹാജറായിരുന്നില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് യുവതിക്ക് കോടതി രണ്ടാമതും നോട്ടിസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നുണപരിശോധന വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം