Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രിയം മുറിച്ച സംഭവം: പൊലീസിന് മുന്നില്‍ പൊട്ടികരഞ്ഞു കൊണ്ട് സ്വാമി പറഞ്ഞത് ഇങ്ങനെ !!!

സ്വാമി പൊലീസിന് മുന്നില്‍ പെട്ടികരഞ്ഞ് പറഞ്ഞത് ഇങ്ങനെ !!!

Webdunia
വെള്ളി, 2 ജൂണ്‍ 2017 (15:21 IST)
ജനനേന്ദ്രിയം മുറിച്ച സംഭവം ചോദ്യം ചെയ്യലിനിടയില്‍ സ്വാമി ഗംഗേശാനന്ദ തീർഥ പാദ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഈ സംഭവത്തില്‍ നിരപരാധിയാണെന്നാണ് സ്വാമി പൊലീസില്‍ പറഞ്ഞത്. ഗംഗേശാനന്ദയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
 
വ്യാഴാഴ്ചയാണ് സ്വാമിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിത്. ഇതിന് പിന്നാലെയാണ് സ്വാമിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷ്ണർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പെണ്‍കുട്ടിയും അവരുടെ ആളുകളും കൂടി തന്നെ കുടുക്കുകയായിരുന്നുവെന്ന് സ്വാമി പൊലീസിനോട് പറഞ്ഞു.
 
ചോദ്യം ചെയ്യലിനോട് സഹരിക്കാതിരിക്കാന്‍ സ്വാമി ശാരീരിക അസ്വസ്ഥത കാണിച്ചിരുന്നു. ജനനേന്ദ്രിയം മുറിഞ്ഞ ഭാഗത്ത് വേദനയുള്ളതായി സ്വാമി പറഞ്ഞു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ള സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി സ്വാമിയെ പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് തെളിവടുപ്പ് നടത്തുമെന്നും സൂചനയുണ്ട്.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീകുട്ടിക്ക് ജാമ്യം

മുസ്ലിം തീവ്രവാദങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

അടുത്ത ലേഖനം