ജനരക്ഷായാത്ര ആശങ്കയിലും ആവേശത്തിലുമായിരുന്നെന്ന് ബിജെപി

ജനരക്ഷായാത്ര: ആശങ്കയിലും ആവേശത്തിലുമായിരുന്നു: ബിജെപി

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (09:33 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് ഇന്നലെ അവസാനിച്ചു. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ് ഈ ജനരക്ഷായാത്ര.
 
ഒരു രാഷ്ട്രീയയാത്രയ്ക്കും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യം ഈ യാത്രക്കു കിട്ടിയെന്നത് പാര്‍ട്ടി നേതൃത്വത്തിന് ആവേശംനല്‍കും. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മുമായി ആശയപരവും കായികവുമായി സംഘര്‍ഷം നിലനിന്ന സാഹചര്യത്തിലാണ് യാത്ര പ്രഖ്യാപിച്ചത്.
 
എന്നാല്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള അടവായി യാത്രയെ സിപിഎം. വ്യാഖ്യാനിച്ചു.  രണ്ടുതവണ യാത്ര മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ രാഷ്ട്രീയസാഹചര്യത്തില്‍ മാറ്റമുണ്ടായി എന്നനിലയിലുള്ള വിലയിരുത്തലുകള്‍ പാര്‍ട്ടിയില്‍ത്തന്നെയുണ്ടായിരുന്നു. യാത്രയുടെ തുടക്കവും ഒടുക്കവും അമിത് ഷായുടെ സാന്നിധ്യം നല്‍കിയ ആവേശവും ശ്രദ്ധിക്കപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments