Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

ജയിലിലേക്ക് എന്നെ കാണാന്‍ വരണ്ട; ദിലീപ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയോ?

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (08:56 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവന്‍ ജയിലിലേക്ക് വരാത്തത് ചിലര്‍ ശ്രദ്ധിച്ചിരുന്നു. കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അനൂപ് മാത്രമാണ് വിവരങ്ങള്‍ അറിയിക്കാന്‍ ജയിലില്‍ ദിലീപിനെ കാണാന്‍ വരുന്നത്. പലരെയും കാണാന്‍ ദിലീപ് കൂട്ടാക്കാറില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്.
 
കാവ്യ മാധവനോടും അമ്മയോടും മകള്‍ മീനാക്ഷിയോടും ജയിലിലേക്ക് വരണ്ട എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ് തന്നെയാണ്. ജയിലില്‍ കിടക്കുന്ന ദിലീപിനെ കാണാന്‍ എന്തുകൊണ്ട് ഭാര്യ കാവ്യ മാധവന്‍ പോയില്ല എന്ന് ചിലര്‍ ചര്‍ച്ച ചെയ്തിരുന്നു. മാധ്യമങ്ങളെ ഭയന്നാണ് കാവ്യ ജയിലില്‍ വരാതിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ഈ സാഹചര്യത്തില്‍ തന്നെ കാണാന്‍ ജയിലിലേക്ക് വരണ്ട എന്ന് ഭാര്യ കാവ്യയോടും മകള്‍ മീനാക്ഷിയോടും അമ്മയോടും പറഞ്ഞത് ദിലീപ് തന്നെയാണ്. സഹോദരന്‍ അനൂപിലൂടെ പുറത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ദിലീപ് അറിയുന്നുണ്ട്. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിച്ചിരുന്നു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments