Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും

ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ജിഷയുടെ മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലായിരിക്കും ഇരുവരെയും ചോദ്യം ചെയ്യുക. ആശുപത്രിയിലായിരുന്നതിനാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീ

Webdunia
ഞായര്‍, 12 ജൂണ്‍ 2016 (12:39 IST)
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ജിഷയുടെ മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലായിരിക്കും ഇരുവരെയും ചോദ്യം ചെയ്യുക. ആശുപത്രിയിലായിരുന്നതിനാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല.
 
അതേസമയം, ഇന്നലെ ലഭിച്ച സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സി സി ടിവിയുടെ ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം മൊത്തക്കച്ചവട കടയില്‍ നിന്നാണ് സി സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
 
ജിഷയ്ക്ക് പിന്നിലായി മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ദൃശ്യങ്ങളില്‍ ഇരുവരുടേയും മുഖം വ്യക്തമല്ല.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments