Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ അമ്മയെ രോഹിത് വെമുലയുടെ കുടുംബം സന്ദര്‍ശിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് സമരനായകനും രോഹിത് വെമുലയുടെ അമ്മയും സഹോദരനും എത്തി.

Webdunia
തിങ്കള്‍, 9 മെയ് 2016 (14:01 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് സമരനായകനും രോഹിത് വെമുലയുടെ അമ്മയും സഹോദരനും എത്തി. 
 
രാജേശ്വരിയുടെ വേദന രാജ്യത്തെ എല്ലാ ദളിത് അമ്മമാരുടെയും വേദനയാണ്. ജിഷയ്ക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരണമെന്നും വെമുലയുടെ അമ്മ രാധിക പറഞ്ഞു.
 
ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൗഡയും രാജേശ്വരിയെ സന്ദര്‍ശിച്ചു. ജിഷയുടെ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതിയെ പിടികൂടാന്‍ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു. ജിഷയുടെ കുടുംബത്തിന് പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കുമെന്നും ദേവഗൗഡ പറഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

ശക്തമായ കാറ്റിനു സാധ്യത; ജാഗ്രതാ നിര്‍ദേശം

Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

Kerala Rain: കണ്ണൂരും കാസർകോടും റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും

അടുത്ത ലേഖനം
Show comments