ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (13:49 IST)
അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ എതിർത്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല രംഗത്ത്. ആധ്യാത്മിക കാര്യങ്ങളിൽ സുരേഷ് ഗോപിയുള്ള വിവരക്കേടു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശശികല ഒരു ഓൺലൈൻ ന്യൂസ് ചാനലിനോട് വ്യക്തമാക്കി.
 
കേരളത്തിൽ ദളിതർക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സർക്കാരിന്റെ തീരുമാനം ശരിയാണെന്നും നടപടി അഭിനന്ദനം അർഹിക്കുന്നുവെന്നും ശശികല വ്യക്തമാക്കി. ദളിതർ എന്നല്ല, പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും ബ്രാഹ്മണ്യം കർമം കൊണ്ട് നേടുന്നതാണെന്നും ശശികല വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments