Webdunia - Bharat's app for daily news and videos

Install App

'ദിലീപിന്റെ സാധനം ചെത്തിയെടുക്കണം’ - ജ്യോതി കൃഷ്ണയുടെ വൈറലാകുന്ന വാക്കുകള്‍ സത്യമോ?

ദിലീപ് വിഷയത്തില്‍ വളരെ മോശമായിട്ടാണ് നടി പ്രതികരിച്ചത്

Webdunia
ചൊവ്വ, 25 ജൂലൈ 2017 (08:46 IST)
ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ നടിയാണ് ജ്യോതി കൃഷ്ണ. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വളരെ മോശമായി രീതിയില്‍ ജ്യോതി കൃഷ്ണ സംസാരിച്ചുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ എന്തെന്ന് നടി തന്നെ വ്യക്തമാക്കുന്നു.
 
ദിലീപിനെ കുറിച്ച് താന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജ്യോതി കൃഷ്ണ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ഇനിയെങ്കിലും എന്നെ വെറുതെ വിടണം എന്നും അപേക്ഷയാണ് എന്നും ജ്യോതി പറയുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് നടിയ്ക്ക് പിന്തുണയുമായി എത്തിയവരുടെ കൂട്ടത്തില്‍ ജ്യോത് കൃഷ്ണയുമുണ്ടായിരുന്നു. ദിലീപിന്റെ സാധനം ചെത്തിയെടുക്കണം എന്ന് ജ്യോതി കൃഷ്ണ പറയുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ വീഡിയോകളില്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് താരം.
 
നടിയുടെ വാക്കുകളിലൂടെ:
 
ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശനം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വീഡിയോ വന്നിട്ടുണ്ട് എന്ന്. 
 
ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ ഞാൻ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. 
 
ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി. വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു. കഷ്ടം. ഞാനും കണ്ടു. ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്. അപേക്ഷയാണ്...
 
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments