Webdunia - Bharat's app for daily news and videos

Install App

ദിലീപ് അന്ന് പറഞ്ഞത് കൊടും നുണ ?

ദിലീപ് അന്ന് പറഞ്ഞത് കൊടും നുണയോ ?

Webdunia
ഞായര്‍, 30 ജൂലൈ 2017 (11:37 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കേസില്‍ പുതിയ പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യ മാധവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
 
ഇങ്ങനെ കേസുകള്‍ പലവഴിയില്‍ മുന്നോട്ട് പോകുമ്പോഴാണ് പണ്ട് ദിലീപ് കേരള ജനതയോട് പറഞ്ഞ ഒരു നുണ വീണ്ടും ചര്‍ച്ചയാകുന്നത്. അത് തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ളത് തന്നെ. താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ തന്നെ കൂട്ടുകാരിയാക്കുകയാണ് എന്നായിരുന്നു അത്. 
 
എന്നാല്‍ ദിലീപും കാവ്യയും പ്രണയത്തിലായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് പറയുന്നത്. 2016 നവംബര്‍ 25 ന് ആയിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ആ ദിവസം രാവലെ മാത്രമാണ് മാധ്യമങ്ങള്‍ പോലും വിവാഹ വാര്‍ത്ത അറിഞ്ഞത് എന്നതാണ് സത്യം. തന്റെ വിവാഹക്കാര്യം ദിലീപ് തന്നെ ആയിരുന്നു ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത്. അന്ന് അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments