Webdunia - Bharat's app for daily news and videos

Install App

ദിലീപ് ഇക്കാര്യത്തിലും പുലി തന്നെ! അന്തംവിട്ട് കേന്ദ്ര ഏജന്‍സികള്‍

ഭയം പൊലീസിന്? ദിലീപ് നൈസായിട്ട് ഊരി പോരും!

Webdunia
വ്യാഴം, 20 ജൂലൈ 2017 (07:39 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു മേല്‍ പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ദിലീപിന് അളവില്‍ കവിഞ്ഞ സ്വത്തുക്കള്‍ ഉണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ദിലീപിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാന്‍ തയ്യാറായിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. 
 
ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികള്‍ ഈ തീരുമാനത്തിലെക്ക് എത്തിയിരിക്കുന്നത്. 
ദിലീപിന്റെ അവസാനം ഇറങ്ങിയ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടു. എന്നാലും, സ്വത്ത് സമാഹരണത്തില്‍ മാത്രം കുറവൊന്നും വന്നിട്ടില്ല. കൂടിയിട്ടേ ഉള്ളു എന്ന് പറയാം.
 
മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ കരസ്ഥമാക്കി കഴിഞ്ഞു.
 
പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, ദിലീപ് പുഷ്പം പോലെ ജാമ്യം നേടി പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസുകാരെ ഭയത്തിലാക്കിയിട്ടുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു: ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്

അടുത്ത ലേഖനം
Show comments