Webdunia - Bharat's app for daily news and videos

Install App

ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

ക്വട്ടേഷന്‍ ടീമില്‍ മിടുക്കന്മാര്‍ വേണം എന്ന് താരം നിര്‍ദ്ദേശിച്ചിരുന്നു !

Webdunia
ശനി, 15 ജൂലൈ 2017 (13:51 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ കാരണമുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഇയാള്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തി പരിചയത്തിന്റെ പേരിലായിരുന്നുവെന്ന് പൊലീസ് 
 
2012ല്‍ സിനിമാവേദിയില്‍ മാത്രം ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു അത്. ഇത് അറിഞ്ഞത് കൊണ്ടാണ് ദിലീപ് തന്റെ ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ തന്നെ ഏല്‍പ്പിച്ചത്.  ദിലീപുമായുള്ള ഇടപാട് രഹസ്യമാകാണമെന്നും ടീമില്‍ നേരത്തേ പരിചയമുള്ള മിടുക്കന്മാര്‍ തന്നെ വേണമെന്നും ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായിട്ടാണ് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ രണ്ടു പേരും മാത്രമേ ഇക്കാര്യം അറിയാവൂ എന്നും ഇതിന് പിന്നില്‍ താനാണെന്ന് ആരും അറിയാന്‍ ഇട വരരുതെന്നും താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ പണമിടപാട് നേരിട്ടായിരിക്കും. നേരിട്ട് തന്നെ ഫോണ്‍ വിളിക്കരുതെന്നും താരം സുനിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സുനില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവം പാളിപോയാല്‍ എല്ലാവര്‍ക്കും പണികിട്ടുമെന്നും താരം സുനിലിനോട് പറഞ്ഞതായും പൊലീസ് മൊഴി  എടുത്തിട്ടുണ്ട്.  

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments