നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യാ മാധവനും നാദിർഷായും സാക്ഷികളാകും, അപ്പുണ്ണിയുടെ മൊഴി ദിലീപിനെതിരെ?

ദിലീപിനെതിരെ കാവ്യയും നാദിർഷായും?!

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:48 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും സംവിധായകൻ നാദിർഷായും കേസിൽ സാക്ഷികളാകും. അന്വേഷണ സംഘം സമർപ്പിക്കാനൊരുങ്ങുക്ക കുറ്റപത്രത്തിൽ ഇരുവരെയും സാക്ഷികളാക്കിയതായി റിപ്പോർട്ട്.
 
നാദിർഷായ്ക്കും കാവ്യയ്ക്കുമൊപ്പം ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴിയും താരത്തിനെതിരാണെന്ന് സൂചനകളുണ്ട്. കേസിൽ ദിലീപിനെതിരായ തെളിവുകളുടെ വൻശേഖരമാണ് പൊലീസ് നടത്തിയിരിക്കുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. മംഗളം ചാനലാണ് ഇക്കാര്യം പുറത്തിവിട്ടിരിക്കുന്നത്.
 
അതോടൊപ്പം, ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെയുള്ള നിലപാട് കടുപ്പിച്ചുവെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയ പിഴവ് പോലും കുറ്റവാളി രക്ഷപെടാൻ കാരണമാകുമെന്നതിനാൽ പഴുതടച്ചുള്ള അന്വെഷണമാണ് പൊലീസ് നടത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments