Webdunia - Bharat's app for daily news and videos

Install App

നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്: ആനിരാജ

നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധമുണ്ട് ?

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:42 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്തയാള്‍ക്കോ ബന്ധമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ നേതാവ് ആനിരാജ. കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നതെന്നും ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയ്ക്കാണ് പിസി ജോര്‍ജ് സംസാരിക്കുന്നതെന്നും ആനിരാജ പറഞ്ഞു. 
 
അതേസമയം കൊ​ച്ചി​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട യുവന​ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ല്‍​ എ പിസി ​ജോര്‍ജ് രംഗത്തെത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുത്തു

India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

അടുത്ത ലേഖനം
Show comments