Webdunia - Bharat's app for daily news and videos

Install App

നടിയുടെ കേസ്: എംഎല്‍എ വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചു ?

രക്ഷപ്പെടാന്‍ സിം കാര്‍ഡ് നശിച്ചോ? ഇനി ഇവരു കൂടുങ്ങും?

Webdunia
ബുധന്‍, 19 ജൂലൈ 2017 (12:05 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു എംഎല്‍എ വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതായി വിവരം. നടിയുടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കവെയാണ് എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണം വന്നിരിക്കുന്നത്. എംഎല്‍എ സിം കാര്‍ഡ് നശിപ്പിച്ച വിവരം മംഗളമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 
 
അതേസമയം ദിലീപുമായി അടുപ്പമുള്ള രണ്ട് എംഎല്‍എമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരിലൊരാളാണ് വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് വിവരം.സ്ഥിരമായി ഉപയോഗിക്കാറുള്ള സിം കാര്‍ഡാണ് എംഎല്‍എ നശിപ്പിച്ചതെന്നാണ് സൂചന. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട  സംഭവത്തിന് ശേഷമാണ് എംഎല്‍എ സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
 
 
 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments