നാലു വയസ്സുമാത്രം പ്രായമുള്ള കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:38 IST)
കേവലം നാല് വയസു മാത്രം പ്രായമുള്ള സ്വന്തം കൊച്ചുമകളെ പീഡിപ്പിച്ച പരാതിയിൽ മുത്തച്ഛനെ പോലീസ് അറസ്റ് ചെയ്തു. ഞാൻടൂർക്കോണം സ്വദേശിയായ ചുമട്ടു തൊഴിലാളിയാണ് പ്രതിയെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു. 
 
ഈ മാസം പന്ത്രണ്ടിനാണ് സംഭവം. പ്രതിയുടെ മകനും കുടുംബവും തൊട്ടടുത്ത് തന്നെ വേറെ വീട്ടിലാണ് താമസിക്കുന്നത്. രാവിലെ കുട്ടി കുടുംബവീട്ടിൽ പോയിരുന്നു. വൈകിട്ട് മുത്തശ്ശിയാണ് കുട്ടിയെ തിരികെ കൊണ്ടുവിട്ടതും. വന്നത് മുതൽ തന്നെ കുട്ടി ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 
 
തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കന്യാകുളങ്ങരയിലെ ആശുപത്രിയിലും തുടർന്ന് എസ്. എ. ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് മുത്തച്ഛനെ അറസ്റ് ചെയ്തത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

അടുത്ത ലേഖനം
Show comments