Webdunia - Bharat's app for daily news and videos

Install App

നികേഷ് കുമാര്‍ കിണറ്റിലിറങ്ങി കുടിവെള്ള പ്രശ്നം തുറന്ന് കാട്ടി; ട്രോളര്‍മാര്‍ ഫേസ്ബുക്കില്‍ പൊളിച്ചടുക്കി

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം തുറന്ന് കാട്ടാനാണ് അഴീകോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി നികേഷ് കുമാർ കിണലിറ്റിറങ്ങിയത്. ‘ഗുഡ്മോണിങ്ങ് അഴീക്കോട്’ എന്ന തന്റെ ഫേസ്ബുക

Webdunia
വ്യാഴം, 5 മെയ് 2016 (18:39 IST)
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം തുറന്ന് കാട്ടാനാണ്  അഴീകോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി നികേഷ് കുമാർ കിണലിറ്റിറങ്ങിയത്. ‘ഗുഡ്മോണിങ്ങ് അഴീക്കോട്’ എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. 
 
ട്രോളാന്‍ ഒന്നും കിട്ടാതെ ദാഹിച്ചിരുന്ന ഫേസ്ബുക്ക് ട്രോളര്‍മാര്‍ നികേഷ് കുമാറിന്റെ വിഡിയോ ഉത്സവമാക്കി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്. 
 
തൊട്ടിയും കയറുമുള്ള കിണറ്റിൽ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആളുകളുടെ പ്രധാന ചോദ്യം. തൊട്ടിയും കയറമുള്ള കിണറ്റിലറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലാണ് ട്രോളുകള്‍ വരുന്നത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments